“Kruizemunt Weg”—this was the place of the second addressee I had been searching for. From my inquiry, I learned that the addressee was on the third floor of the apartment.
I reached the third floor and pressed the doorbell. The man who opened the door was about six feet tall, well-built, and in his fifties. I introduced myself.
“Hey, Mr. Michael, what can I do for you?” The man peered at me for a moment before asking.
I explained the reason for my visit.
“Oh, yes, yes. The room… Please, come in.” He invited me inside.
I stepped into the living room, found a seat, and gazed around.
“I’m Verneer. My friends call me Ben,” he said, becoming more talkative.
“I want to learn Dutch for six months. I plan to study in Tilburg.” I showed him my university admission papers and observed his reaction.
“Well, Mr. Michael, many have visited my room,” Mr. Ben responded in a blend of English and Dutch. “I haven’t rented it to anyone yet. Come, let me show you the room.”
I followed Mr. Verneer. It was a nice room with a comfortable bed. A heater stood on one side of the room. The bathroom had two doors that could be accessed from both sides of the connecting rooms.
“What’s the monthly rent?” I asked, taking a closer look at him.
“It’s three hundred fifty Guilders per month, without food. You’ll need to pay three months’ rent in advance. I’ll return the advance when you vacate the room.”
“Well, okay.” I studied him for a moment and said, “I like this room. I’ll give you the advance now, and the rest of the amount tomorrow. I plan to move in tomorrow.”
“That’s fine.” He gave me a bright smile. “Come on, Michael, let me show you the other rooms.” Mr. Verneer became more chatty.
It was a very nice flat: two bedrooms, a living room, a dining room, a kitchen, a verandah, and a storeroom.
I handed him five hundred Guilders as an advance and then left.
I sighed heavily. “Oh, God… It’s a bit of a relief. Anyway, I’ll start learning Dutch in Tilburg. The rest… let’s wait and see.”
___
The next morning, I moved into Mr. Ben’s apartment.
“Where’s the place to keep my bicycle?” I asked Ben.
“Yeah, that’s in the basement. Here’s the key.” Ben handed me the key.
I went to the ground floor, stored the bicycle in the storeroom, and returned.
There was an aquarium in the dining room with two large fish inside. I guessed they must be Ben’s pets.
“Oh, I forgot to feed the fish today. I usually feed them at eleven o’clock,” Ben said, taking the food packet and beginning to feed them.
“Yeah, they’re nice, really big!” I watched him and remarked.
“Yes, I bought them when they were very small. It’s been almost two years now. They respond quickly when they see me.” Ben looked at my face and said proudly.
“Well, nice work,” I encouraged Ben.
“Michael, how did you get to Holland?” Ben asked, putting the food packet aside.
“I came to Holland by bicycle,” I replied without looking at him.
“By bicycle…!” Ben looked at me in surprise.
“Yes, I’m a traveler,” I said, observing Ben for a moment. “I got university admission in Utrecht. I thought I’d study here for a while.”
“Oh, that’s interesting. I was a bicycle traveler too. My friends always said I could ride kilometers on a bicycle.” Ben began to talk enthusiastically about his cycling days.
I watched Ben, wondering if he was a bit of a talker. Yes, he might be. I tried to change the subject.
“Ben, can I use the kitchen?” I cleared my throat and asked.
“Of course, Michael. Whatever you need, you can buy and keep in the fridge.” He gave me a quick smile.
“Thanks a lot, Ben.” I smiled back at him.
—
In the evening, Ben called me after preparing dinner.
“This is Dutch food—boiled potatoes, soup, pork fry, vegetable salad, etc.,” Ben said, starting to describe each dish in detail.
“Yeah, I’ve eaten a lot of Dutch food,” I replied while savoring the meal. “I have a friend in Utrecht, one Mr. Robert. I’ve enjoyed a variety of Dutch dishes there.”
“My friends always say I’m an expert cook,” Ben continued, boasting while eating.
He’s started to ramble again, I thought to myself.
“Yeah, yeah, it’s delicious,” I said, trying to encourage him.
I focused on the TV while eating. The TV was positioned just near the aquarium. Ben was still talking, full of self-praise.
“When do you usually go to bed?” I asked, trying to change the subject as his chatter went on.
“Oh, I usually sleep late. There’s always someone here. They don’t leave me alone easily. They need my support to settle their matters. You know, I have contacts with many important people around here. That’s why they all come to me for help.”
“Oh… goodness,” I muttered to myself, feeling exasperated.
“Well, I’m very tired, Ben. I think I’ll head to bed,” I said, standing up and looking at him.
“Okay, okay, Michael. Get some rest. We can talk tomorrow,” he said with a smile, waving his hand.
I went to the bedroom.
I thought to myself… I need to join those Dutch classes quickly. Otherwise, Ben might start questioning my intentions. If I want to stay in the Netherlands, I have to build my future here… and maybe even get married here.
There was a chill in the room that was becoming more intense. The cold was creeping in, even though the heavy blanket.
I got up to adjust the heater. “Oh… quite cozy,” I murmured.
Within minutes, I slipped into sleep.
___
“Where is the school that teaches Dutch in Tilburg?” I read the letter I had received from Utrecht University.
“Yes, it’s on Voor Beroepsmder Weg,” I noted. That was the street where the school was located.
I assumed Ben wasn’t home; there was no sound… maybe he had gone out. Anyway, I could find out more once I reached the city.
I quickly changed my clothes and stepped outside. It was a beautiful, bright day, but it was cold. I looked around and started walking.
There were a group of apartments nearby, followed by typical Dutch houses. These types of houses were very common in the Netherlands. Enjoying the Dutch landscape, I moved slowly.
The city center was almost three kilometers from Kruizemunt Weg. Tilburg was a nice, peaceful city. On both sides of the road, the plants were trimmed and kept beautifully.
“Where is Voor Beroepsmder Weg?” I asked a passerby.
“It’s just past the city center. You’ll find it easily,” he directed me.
Within twenty minutes, I reached the city center. It looked charming and wasn’t too crowded. Shops and attractive advertisements on both sides of the street reminded me of Eindhoven.
I moved forward, leaving the city center behind. After a short distance, Voor Beroepsmder Weg came into view.
There it was—the building I had been searching for. Its front side was fully glass and beautifully decorated. I approached it and noticed a small sign on the side.
“STREEK SCHOOL, Voor Beroepsmder Weg, Tilburg.”
I parked my bike to the side and went inside. It was a large hall. A woman was sitting behind the desk.
I walked up to her. “Hi, ma’am. I’m here to learn Dutch.” I introduced myself and handed her the admission letter.
“Well, okay. Please have a seat. You can meet the instructor right now,” she said, picking up the telephone receiver.
Within minutes, I met the instructor.
“Hello… I’m Lerland P. Van Lerland,” he introduced himself.
He took me to the first floor. “Here is my office. I’ll arrange your admission,” Mr. Lerland said as he settled into his seat.
He typed my details on a letter pad, stamped it, and handed it to me.
“Well, Mr. Michael, you can start tomorrow. You’re already a week late, but you can join the current batch. Classes are from nine to twelve in the morning, five days a week. You must work hard if you want to learn Dutch in six months.”
“Thank you, sir. I’ll do my best,” I said with a smile.
“You’re welcome, Mr. Michael,” Mr. Lerland said, shaking my hand.
I walked down the steps and reached outside the Streek School.
—
The next morning, I arrived at Streek School by nine o’clock. People were heading upstairs, so I followed them. The classroom was near Mr. Lerland’s office. It was a spacious room with a large oval-shaped table in the center. Around it were twenty chairs, and a long desk with a partition stood to the side of the room. At the far end, there was a table with all the necessary office stationery for the classroom.
There were twenty students in total, all from different countries—Asia, Africa, Eastern Europe, and Latin American countries. I noticed that everyone was exchanging friendly greetings. Some were discussing how to learn Dutch.
I took a seat at one end of the table.
“Hello…” a girl next to me smiled.
“Hi, I’m Michael, from India,” I introduced myself.
“Hi, I’m Alexandra from New Zealand.”
“When did you join here?” I asked, trying to get acquainted.
“Yeah, it’s just been five days,” Miss Alexandra replied.
“Hello… Good morning.” Mr. Lerland entered the classroom with a bright smile on his face.
Mr. Lerland was in his forties, with brown-black hair, nearly six feet tall, and had a very friendly demeanor. He always wore a smile.
“So… did you all learn the lessons from yesterday?” Mr. Lerland asked, rubbing his hands together as he looked around.
“Yes, sir,” everyone nodded.
“Michael,” he turned toward me, “we’ve already covered some lessons. It’s not a problem—you can catch up easily.”
He continued, “Here, take these cassettes. This is how we teach here. After the one-hour session, you’ll go to that block and play the cassette there. Repeat what’s said on the tape. There will be a pause for you to repeat.”
“Okay, Sir,” I said, receiving the cassette.
Mr. Lerland conducted the class in a friendly manner, with jokes and light-hearted conversations.
“Why didn’t you come to class yesterday?” Mr. Lerland asked Miss Shirley.
“Yesterday, I went to the immigration department to arrange my visa,” Miss Shirley said with a tempting smile.
Miss Shirley was from Colombia—tall, with a wheat complexion, black hair, and quite beautiful, in her twenties.
“Well, Miss Shirley, how did you come to Holland?” Mr. Lerland inquired.
“Me? My boyfriend, he’s from Holland. We met in Colombia. He brought me here. Now, I have to obtain permission to stay in Holland,” she replied with a charming smile.
“Oh, nice, that’s wonderful,” Mr. Lerland said, smiling. He then moved on to the next student.
“Miss Celesta, how is your study going? Do you keep in contact with your parents in Poland?”
“Yes, sir,” she said, stroking her blonde hair. “I write letters and call them often.”
Mr. Lerland chatted jovially with everyone. The class was progressing smoothly.
After an hour and a half, we took a fifteen-minute break.
I got acquainted with everyone: Anna from Portugal, Mohammed from Kenya, Mustafa from Morocco, David from Ethiopia, and Linda from Venezuela.
After the break, everyone moved towards the desks at the counter. I also sat at one of the counters and observed how to operate the cassette player.
I inserted the cassette and placed the headphones on my ears.
A voice began speaking Dutch sentences: “Holland… a klein land….” Then there was a pause… “Fourteen million inwoners… in Holland…” Another pause followed. The voice continued in this manner.
I realized the pauses were for us to repeat the sentences. I repeated the sentences for about thirty minutes.
Afterward, I played the cassette back to listen to my Dutch. I couldn’t help but laugh uncontrollably—I wasn’t sure if my speech sounded like Dutch or some other language!
___
Weeks went by…
Ben and I grew closer. Though Ben often talked about grand things, he was strict when it came to money matters. He kept an account and would ask for payment even for a telephone call.
My Dutch lessons were progressing well. There were no serious issues in the meantime. I wished to visit everyone in Eindhoven, but, how could I? I was currently an illegal resident in Holland. The police could catch me at any moment.
It was around 4:30 p.m. in the evening. I was sitting in the dining room, watching TV. The weather was cloudy, and winter was at the doorstep. The chill was increasing day by day, and the trees were starting to shed their leaves. Yes, it was my second winter in Holland.
Ben wasn’t home. He had taken his bicycle and gone out. I didn’t know where he had gone.
I heard a knock at the door. “Who could that be?” I wondered.
I got up and opened the door.
“Hi, is Ben here?” A girl stood in front of me with a big smile on her face.
I watched her for a moment. “No, he went out. I’m not sure where.”
She looked at me in surprise.
“I… I’m Michael. I’m a paying guest,” I said hastily.
“Hi, Michael, I’m Jessica. I’m a friend of Ben’s. I live nearby.”
“Hi, Jessica, I’m very happy to meet you,” I said with a smile.
She came inside and sat in the dining room.
“I come here frequently. Mr. Ben is a close friend,” she said pleasantly. “I was surprised to see you. Well, Michael, where are you from?”
“India.”
“How did you end up here?” She gave me a curious look.
“I’m a student. I saw an advertisement in the newspaper and got a room here,” I said softly.
We continued talking, and after some time, Mr. Ben arrived.
“Hi, Jessica… where have you been the last two weeks? What have you been up to?” Ben came near her and patted her shoulder.
“I wasn’t here. I was visiting my cousin in Helmond.”
“Well, how’s your mother?” Ben asked, staring at her for a moment.
“Yeah, she’s fine. She’s always strict with me,” Jessica said, glancing at me with a hint of annoyance.
“So, did you get acquainted with Michael?”
“Yeah, we did,” Jessica said, smiling at me.
Jessica spent some more time at the flat before heading back home.
—
My Dutch lessons were progressing well. Most of the students there were under political asylum status. I became very friendly with Mr. Lerland. We grew so close that I felt comfortable opening up to him.
One day, after class, I approached Mr. Lerland and said, “Sir, I have a problem. I’m hoping you can help me.”
He watched me for a moment. “What’s your problem, Michael?” he asked, observing me closely.
“I’m looking for a guarantor. It’s mandatory if I want to study at R.U. University,” I explained, watching him with anticipation.
“Yes, Michael, you do need a guarantor. What’s your current situation?” Mr. Lerland inquired, slowly raising his head.
“Sir… my visa has expired,” I said, looking at him with disappointment. “I only have a stamp from the Utrecht police in my passport, indicating that I’ve applied for studies.”
“Okay, Michael, let me take a look at that. Maybe I can find a solution for you,” he said, settling comfortably into his chair.
“In case I can’t find a guarantor, what should I do?” I asked, looking at Mr. Lerland in despair. “I don’t want to go back to India right now.”
“Are you considering seeking political asylum?” Mr. Lerland asked, watching me closely.
“No, no, I can’t do that. I’m here as part of the Asia-Europe friendship mission. Many people have helped me here,” I said, suppressing my worries.
“Look, Michael, many people live in the Netherlands without proper documentation. If the police find out that your stay is illegal, they’ll catch you and send you back. There was once a young Indian who was arrested for staying here illegally. But he spoke good Dutch, as he had been in Holland for a long time. He made a request to the Queen, and eventually, he was allowed to stay in the Netherlands.”
“Okay, Michael, let me try to get help from some institutions here,” he said, leaning forward.
“Thank you, sir. Thanks a lot,” I said, looking at Mr. Lerland with hope.
___
The next day, two people came to visit Ben. One was Mr. Bron, and the other was his girlfriend, Miss Lizeth.
I was watching TV in the dining room, where a serial was playing on Super Channel—“Dream of Jeannie.” Ben was busy with some work in the living room.
“Hey, Bron, where’s Lizeth? Has she run off with someone?” Ben joked, smiling at Mr. Bron.
“Oh, no, no… I’m here,” Lizeth said, laughing as she entered the room.
“Keep an eye on her, or she might just take off,” Ben joked again with Mr. Bron.
“Come, Lizeth. Take a seat. This is Mr. Michael from India. He came to Holland by bicycle,” Ben said, walking over to her and introducing me.
“Really!” She looked at me in surprise.
Ben introduced us. Mr. Bron was about forty-five years old, and Lizeth was in her twenties. Mr. Bron worked in the Road Maintenance section in Tilburg, and Lizeth worked in a plaster factory.
“What would you like?” Ben asked Lizeth.
“A coffee would be fine,” she said, placing her leather jacket on the hanger.
Everyone sat around the dining table. Ben returned with a bottle of red wine.
“Oh, you bought a nice music system,” Mr. Bron said, admiring it. “It looks great.”
Ben looked at them proudly. “Yes, it’s a Sony.”
Ben poured wine into two glasses. He and Bron began drinking, while Lizeth and I had coffee.
Ben engaged in conversation while enjoying his drink. From their discussion, I gathered that Ben and Mr. Bron were close friends.
Lizeth and I talked for a long time. She was curious to hear about my journey. They left around nine o’clock.
____
Days passed by, and I reminded Mr. Lerland about the guarantor two or three times.
One day, after class, Mr. Lerland called me over.
“Michael, this is a charitable institution. Go and meet Mr. Jetton. He might be able to help you,” Mr. Lerland said, taking a business card from his pocket and handing it to me.
“Right, sir. I’ll go meet Mr. Jetton right away,” I said, looking at the card.
“Okay, Michael. It’s only a kilometer from here,” Mr. Lerland said, focusing on his work.
I left Streek School and headed to meet Mr. Jetton.
___
At the reception, I saw a lady sitting behind the desk. I approached her.
“Yes, Mr. Jetton… he’s upstairs,” she said with a soft smile.
I found Mr. Jetton’s office on the first floor and knocked.
“Yes, come in,” I heard a voice from inside.
“Good afternoon. Please take a seat,” Mr. Jetton said, looking up from his work. “What can I do for you?”
I handed him Mr. Lerland’s business card and explained my purpose.
Mr. Jetton observed me for a long moment before dialing a number and beginning to talk with someone. I sat there, feeling impatient.
By the fifth call, I could tell that Mr. Jetton was discussing all my details with the person on the other end.
“He’s an Indian?” I heard the voice from the other end.
“Yes, he’s an Indian,” Mr. Jetton replied. The conversation continued for a few more minutes.
I sat there, staring at Mr. Jetton.
After finishing his calls, Mr. Jetton looked at me. “Well, Mr. Michael, leave your address here. If anything comes up, I’ll inform you,” he said.
I gave him my address and slowly made my way out.
—
Ben and I were preparing dinner when he went into his room and brought the radio to the kitchen. The air filled with music from Fantasy F.M., one of the Netherlands’ most popular stations.
I took the vegetables and began cutting them for the salad. Suddenly, I heard the doorbell ring.
“Who could that be?” Ben paused for a moment and went to answer the door.
“Hi, come in, come in,” Ben greeted them warmly.
It was Mr. Jacob and his girlfriend, Miss Helen, who lived downstairs.
“What’s up?” Jacob asked, glancing around.
“Yeah, come in. We were just preparing supper. Did you come by yesterday? Where have you been?” Ben asked Jacob in a mildly accusatory tone.
Jacob looked at Ben for a moment. “What about the matter I mentioned to you?” Jacob inquired.
“Yeah, I’ll take care of it, okay?” Ben waved his hand dismissively. “I already told him.”
I guessed that Jacob was visiting Ben for a specific reason.
“Where’s Boss?” (Boss was Jacob’s pet dog.)
“We went out and just got back,” Helen said with a smile. “We put him inside the flat and came here.”
They walked into the dining room and sat at the table.
“How are your Dutch studies going?” Helen asked, looking at me.
“Yeah, they’re going fine,” I replied, smiling at both of them.
“The winter is upon us now. It’s going to be cold from here on. Is it very cold in India?” Jacob asked.
“Hey, it’s not like Europe. The cold is unbearable in certain parts of India,” I said as I continued cutting the vegetables for the salad.
Mr. Jacob was around nineteen years old, slim, with black hair. Helen was about the same age but was plump. They lived together with their huge Alsatian dog, Boss.
They left after some time, with a promise from Ben that everything would be sorted out within two days.
—
The days were slipping away, and my hopes of finding a guarantor were fading. I hadn’t received any helpful information from Mr. Jetton, and there were no developments except for my frequent hints to Mr. Lerland.
It was around 10:30 p.m. I was watching an English movie on the French channel when Ben went to bed early. Suddenly, I heard a knock at the front door, accompanied by the insistent ringing of the doorbell.
“Who is knocking so hard at this late hour?” I wondered.
The knocking grew louder.
“Should I wake Ben?” I thought for a moment. No… let me go and see. I hurried to the door and opened it.
A woman, about forty-five years old, stood in front of me, crying profusely. She asked for Ben, and I gestured that he was asleep. She started muttering something in Dutch as she came inside.
I observed her for a moment, then went to Ben’s door and knocked.
Ben opened the door and looked at me with annoyance.
“What is it?” he snorted.
“A woman is here to see you… she’s crying,” I said in one breath.
He stood there for a moment, undecided. “Yeah, I’m coming,” he finally said. Ben went inside, changed his clothes, and came out.
She was sitting in the dining room, crying and muttering something.
“Hi, Finn. What happened?” Ben asked as he sat beside her.
She said something through her tears, and I guessed it was a family issue.
“Calm down… calm down, Finn,” Ben tried to console her. “I’ll come by tomorrow morning. I’ll talk to them, I promise,” Ben said, patting her gently.
After some time, she began to relax. “Should I make you some coffee?” Ben asked, watching her closely.
“No, no,” she replied, wiping her nose.
After a while, she left slowly, with Ben still consoling her.
“What’s the problem? Who is she?” I asked Ben.
“Finn lives a couple of blocks away. She had a fight with her husband and son. It happens often, but it usually gets resolved easily,” Ben said as he walked back to his room, clearly displeased at having his sleep disturbed.
ചാപ്റ്റർ -26

“” Kruizenmunt Weg…’’ചുറ്റിനും വലിയ ഫ്ളാറ്റുകൾ. ഇവിടെയാണ് ഞാൻ തിരഞ്ഞുകൊണ്ടിരിക്കുന്ന രണ്ടാമത്തെ വിലാസം .
അന്വേഷണത്തിൽ മുമ്പിൽ കാണുന്ന ഫ്ളാറ്റിന്റെ മൂന്നാം നിലയിലാണ് ഞാൻ അന്വേഷിക്കുന്ന വിലാസം എന്ന് മനസ്സിലായി .
ഗോവണി കയറി മൂന്നാം നിലയിലെത്തി കോളിങ് ബെല്ലിൽ വിരലമർത്തി കാത്തുനിന്നു .
ഒരാൾ വന്നു വാതിൽ തുറന്നു .ആറാടിക്കുമേൽ ഉയരമുള്ള മനുഷ്യൻ .അതിനൊത്ത വണ്ണവും .
ഞാൻ എന്നെ പരിചയപ്പെടുത്തി .
“ഹായ് … മൈക്കിൾ … എന്താണ് വേണ്ടത്?” അയാൾ എന്നെതന്നെ ശ്രദ്ധിച്ചുകൊണ്ട് അന്വേഷിച്ചു .
ഞാൻ എന്റെ ആഗമനോദ്ദേശം വെളിപ്പെടുത്തി .
“അതെ … അതെ … റൂമുണ്ട്… വരൂ, കയറിയിരിക്കൂ.” അയാൾ എന്നെ അകത്തേക്ക് ക്ഷണിച്ചുകൊണ്ട് പറഞ്ഞു .
ഞാൻ വിസിറ്റിംഗ് റൂമിലേക്ക് കയറി ചുറ്റിനും കണ്ണോടിച്ചുകൊണ്ട് അങ്ങിനെ ഇരുന്നു .
‘’I am Verneer… എല്ലാവരും എന്നെ ബെൻ എന്ന് വിളിക്കും.” അയാൾ വാചാലനായി .
“ഇനിക്ക് ആറുമാസം ഡച്ച് പഠിക്കണം. അത് ടിൽബർഗിൽ നിന്ന് പഠിക്കുവാൻ ഉദ്ദേശിക്കുന്നു .” എന്റെ യൂണിവേഴ്‌സിറ്റി അഡ്‌മിഷൻ ലെറ്റർ മിസ്റ്റർ ബെന്നിനെ കാണിച്ചുകൊണ്ട് ഞാൻ അദ്ദേഹത്തെ ശ്രദ്ധിച്ചു .
“വെൽ … മിസ്റ്റർ മൈക്കിൾ, വളരെപേർ എന്റെ റൂം വന്നു നോക്കി. ഞാൻ ആർക്കും കൊടുത്തില്ല .വരൂ … റൂം ഞാൻ കാണിച്ചുതരാം .” മിസ്റ്റർ ബെൻ ഇംഗ്ലീഷും -ഡച്ചും ഇടകലർത്തിക്കൊണ്ട് പറഞ്ഞു .
ഞാൻ മിസ്റ്റർVernier റെ അനുഗമിച്ചു .
അത്യാവശ്യം വലിയ റൂം .നല്ല ബെഡ് . ബെഡിന്റെ സൈഡിൽ ഹീറ്റർ . ബാത്ത് റൂം രണ്ടു ഭാഗത്തുനിന്നും ഉപയോഗിക്കുന്ന രീതിയിൽ രണ്ടു വസങ്ങളിൽനിന്നും ഡോർ .
“എത്രയാണ് വാടക?” ഞാൻ മിസ്റ്റർ ബെന്നിനെ ശ്രദ്ധിച്ചുകൊണ്ട് അന്വേഷിച്ചു .
‘’350 Guilden per month… ഫുഡ് കൂടാതെ. മൂന്ന് മാസത്തെ വാടക അഡ്വാൻസ് തരണം .അത് എപ്പോൾ റൂം ഒഴിയുന്നോ ,അപ്പോൾ മടക്കിതരും .
“ശരി … റൂം എനിക്ക് ഇഷ്ടപ്പെട്ടു … പണം മുഴുവൻ ഞാൻ അടുത്ത പ്രാവശ്യം വരുമ്പോൾ തരാം. ഞാൻ നാളെതന്നെ ഇവിടേക്ക് മാറും .”
“ഓ, അത് പ്രശ്നമല്ല. വരൂ … ഞാൻ എന്റെ റൂം എല്ലാം കാണിച്ചുതരാം .” Vernier വാചാലനായി .
അത്യാവശ്യം നല്ല ഒരു അപ്പാർട്ട്മെൻറ് .രണ്ടു ബെഡ്‌റൂം ,വിസിറ്റിംഗ് ഹാൾ ,ഡൈനിങ് റൂം , കിച്ചൻ ,ഒരു ഇടനാഴി ,സ്റ്റോർറൂം … അങ്ങിനെ നീളുന്നു .
ഞാൻ അഞ്ഞൂറ് ഗിൽഡൺ ടോക്കൺ അഡ്വാൻസ് കൊടുത്തശേഷം പുറത്തേക്കിറങ്ങി .ഓ … തൽക്കാല ആശ്വാസം … റൂം ലഭിച്ചിരിക്കുന്നു .എന്തായാലും വേണ്ടില്ല … ടിൽബർഗിൽ ഡച്ച് പഠിക്കുവാൻ ചേരുക തന്നെ .ശേഷം വരുന്നിടത്തുവച്ചു കാണാം .ഓരോന്നും ആലോചിച്ചുകൊണ്ട് ഞാൻ കിഷോറിൻറെ താമസ സ്ഥലത്തേക്ക് നീങ്ങി .
അടുത്തദിവസം രാവിലെ തന്നെ ഞാൻ ബെൻ (Vernier)ന്റെ ഫ്ളാറ്റിലേക്ക് താമസം മാറി .
“എവിടെയാണ് സൈക്കിൾ വയ്ക്കുന്ന സ്ഥലം.” ഞാൻ ബെന്നിന്റെ അടുക്കൽ അന്വേഷിച്ചു .
“ഗ്രൗണ്ട് ഫ്ലോറിൽ തന്നെയുണ്ട്. ഇതാ കീ .” ഗ്രൗണ്ട് ഫ്ലോറിന്റെ കീ എന്നെ ഏല്പിച്ചുകൊണ്ട് ബെൻ പറഞ്ഞു .
ഞാൻ ഗ്രൗണ്ടഫ്ലോറിലെത്തി സൈഡ് റൂം തുറന്ന് സൈക്കിൾ അതിനുള്ളിൽ വച്ചശേഷം തിരികെ റൂമിൽ എത്തി .
ഡൈനിങ് റൂമിലുള്ള എക്ക്വാറിയത്തിൽ രണ്ടു വലിയ മീൻ . അവ ബെന്നിന്റെ പെറ്റ് ആണെന്ന് തോന്നി .
“ഓ … ഇന്ന് മീനിന് ഭക്ഷണം കൊടുക്കാൻ മറന്നു. സാധാരണ പതിനൊന്ന് മണിക്ക് കൊടുക്കുന്നതായിരുന്നു .”
ബെൻ തിടുക്കത്തിൽ ഫുഡ് പാക്കറ്റ് എടുത്ത് കുറേശ്ശേ കുറേശ്ശേ ഇട്ടുകൊടുത്തുകൊണ്ട് പിറുപിറുത്തു .
“അത്യാവശ്യം വലിപ്പമുണ്ട്.” ബെൻ ഭക്ഷണം ഇട്ടുകൊടുക്കുന്നത് ശ്രദ്ധിച്ചുകൊണ്ട് ഞാൻ പറഞ്ഞു .
“വളരെ ചെറുതിലെ കൊണ്ടുവന്നതാണ്. രണ്ടു വർഷമായി . എന്നെ കണ്ടാൽ ഇവ പെട്ടെന്ന് പ്രതികരിക്കും .” ബെൻ കുറച്ച് അഭിമാനത്തോടെ എന്നെ നോക്കി .
“വളരെ നല്ല ഹോബി.” ഞാൻ ബെന്നിനെ പ്രോത്സാഹിപ്പിച്ചു .
“മൈക്കിൾ … നെതെർലാൻഡ്സിൽ എങ്ങിനെ എത്തി?” ബെൻ ഫുഡ് പാക്കറ്റ് അക്വാറിയതിന്റെ സൈഡിൽ വെക്കുന്നതിനിടയിൽ ചോദിച്ചു .
“സൈക്കിളിൽ …”
“സൈക്കിളിലോ !!!” ബെൻ ആകാംഷയോടെ എന്നെ നോക്കി .
“അതെ, ഞാനൊരു സഞ്ചാരിയാണ്. എവിടെ Utrecht ൽ വന്നപ്പോൾ കോളേജ് അഡ്‌മിഷൻ ലഭിച്ചു .കുറച്ചുകാലം ഇവിടെ പഠിക്കാമെന്ന് കരുതി .” ഞാൻ ബെന്നിനെ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു .
“ഓ … ഞാനും ഒരു സൈക്കിൾ സഞ്ചാരിയാണ്. സൈക്കിളിൽ വളരെയധികം യാത്ര ചെയാറുണ്ട് .എന്റെ കൂട്ടുകാരും അതിനെക്കുറിച്ച് ഇപ്പോഴും പറയുമായിരുന്നു .ഞാൻ കിലോമീറ്ററുകളോളം സൈക്കിളിൽ പോകുമെന്ന് .
മിസ്റ്റർ ബെൻ തൻറെ സൈക്കിൾ ചവിട്ടുന്നതിനെക്കുറിച്ച് വാ തോരാതെ സംസാരിക്കുവാൻ തുടങ്ങി .
ഞാൻ മിസ്റ്റർ ബെന്നിനെ ശ്രദ്ധിച്ചു .വിടുവായ്ത്തരം പറയുന്ന വ്യക്തിയാണോ ?!!”ഞാൻ സബ്ജെക്റ്റ് മാറ്റുവാൻ ശ്രമിച്ചു .
“ബെൻ, എനിക്ക് കിച്ചൻ ഉപയോഗിക്കുവാൻ കഴിയുമോ?”
“തീർച്ചയായും … എന്തൊക്കെയാണ് വേണ്ടത്? അവ വാങ്ങി ഫ്രിഡ്‌ജിൽ സൂക്ഷിക്കാം .
“വളരെ ഉപകാരം.” ഞാൻ നന്ദി സൂചകമായി പുഞ്ചിരിച്ചു .
വൈകീട്ട് ബെൻ ഡിന്നർ ഉണ്ടാക്കിയശേഷം എന്നെ വിളിച്ചു .
“ഇതാണ് ഡച്ച് ഫുഡ്, ബോയ്ൽഡ് ടൊമാറ്റോ, സൂപ്പ്, പിഗ്ഗ് മീറ്റ് ഫ്രൈ, വെജിറ്റബിൾ സാലഡ്, തുടങ്ങിയവ.” മിസ്റ്റർ ബെൻ ഓരോന്നും ഓരോന്നും പ്രത്യേകം വിവരിച്ചുകൊണ്ടിരുന്നു .
“അതെ, ഞാൻ ധാരാളം കഴിച്ചിരിക്കുന്നു. Utrecht ൽ എന്റെ ഒരു സുഹൃത്തുണ്ട് … മിസ്റ്റർ റോബർട്ട് ഡി ഗ്രാവ് …അദ്ദേഹത്തിന്റെ അടുക്കൽനിന്ന് വിവിധ തരാം ഡച്ച് ഫുഡ് കഴിച്ചിരിക്കുന്നു.” ഞാൻ ഭക്ഷണം ആസ്വദിക്കുന്നതിനിടയിൽ പറഞ്ഞു .
‘എന്റെ ഫ്രണ്ട്‌സ് എപ്പോഴും പറയും. ഞാൻ ഭക്ഷണം ഉണ്ടാക്കുവാൻ സ്‌പെർട്ട് ആണെന്ന് .” ബെൻ ഭക്ഷണം കഴിക്കുന്നതിനിടയിൽ തന്നത്താൻ പുകഴ്ത്തിക്കൊണ്ട് പറയുവാൻ തുടങ്ങി .
ഞാൻ ചിന്തിച്ചു . വീണ്ടും വിടുവായ്ത്തരം പറയാൻ തുടങ്ങിയിരിക്കുന്നു .
“അതെ … നല്ലവണ്ണം ഉണ്ടാക്കിയിരിക്കുന്നു.” ഞാൻ ബെന്നിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പറഞ്ഞു .
ഭക്ഷണം കഴിക്കുന്നതിനിടയിൽ ടി.വി .യിലേക്ക് ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചു .അക്ക്വേറിയതിന്റെ അരികിൽ തന്നെയാണ് ടി .വി .വച്ചിരിക്കുന്നത് .ബെൻ ഓരോ വലിയ വർത്തമാനങ്ങൾ പറഞ്ഞുകൊണ്ടിരുന്നു .
“എപ്പോഴാണ് സാധാരണ ഉറങ്ങാറ്?” സംസാരം കാടുകയറി പോകുന്നതിനെ കടിഞ്ഞാണിട്ടുകൊണ്ട് ഞാൻ ചോദിച്ചു .
“ഓ … ഞാൻ കിടക്കാൻ വളരെ വൈകും. ഇപ്പോഴും ഇവിടെ ആരെങ്കിലും കാണും .അവർ എന്നെ ഒഴിവാക്കി പെട്ടെന്ന് പോകുകയുമില്ല .കൂടാതെ എന്തെങ്കിലും കാര്യങ്ങൾ ശരിയാക്കണമെങ്കിൽ എല്ലാവര്ക്കും എന്റെ സഹായം വേണം .പറ്റില്ല ,എന്ന് പറഞ്ഞാലും പോകില്ല .എനിക്കാണെങ്കിൽ വലിയ വലിയ ആളുകളുമായി വളരെ അടുപ്പമാണ് .ഏതു കാര്യവും പെട്ടെന്ന് ശരിയാക്കികൊടുക്കുവാൻ കഴിയും .അതിനുവേണ്ടിയാണ് എല്ലാവരും എന്നെ തിരക്കി വരുന്നത് .”
“ഓ, ഇയാളെ സഹിക്കുവാൻ കുറച്ചു ബുദ്ധിമുട്ട് തന്നെ. ശരിക്കും ഒരു ബ്ലാബ്ബർ .” ഞാൻ ആത്മഗതം ചെയ്‌തു .
“ഓ … വല്ലാത്ത ക്ഷീണം. ഞാൻ കിടക്കട്ടെ ..” ഞാൻ ക്ഷീണം അഭിനയിച്ചുകൊണ്ട് സാവധാനം എഴുന്നേറ്റു .
“Okay… Okay… മൈക്കിൾ, വിശ്രമിച്ചോളൂ, ബാക്കി കാര്യങ്ങൾ നാളെ സംസാരിക്കാം.
ഞങ്ങൾ എഴുന്നേറ്റ് പ്ലെയിറ്റുകളെല്ലാം എടുത്ത് കിച്ചണിൽ കൊണ്ടുപോയി കഴുകി വൃത്തിയാക്കി . അതിനുശേഷം റൂമിലേക്ക് കയറി കിടക്കയിൽ വീണു .
ഞാൻ ചിന്തിച്ചു .ഡച്ച് പഠിക്കുവാൻ പെട്ടെന്ന് തന്നെ ചേരണം .അല്ലെങ്കിൽ ബെന്നിന് സംശയം തോന്നും .
നെതെർലണ്ടിൽ തന്നെ നിൽക്കണം .ഇവിടെ എന്റെ ഭാവി കെട്ടിപ്പടുക്കണം .ഇവിടെനിന്നുതന്നെ വിവാഹം കഴിക്കണം .
റൂമിൽ തണുപ്പ് കൂടിക്കൂടി വരുന്നത് ഞാൻ അറിഞ്ഞു .ബ്ലാന്കെറ്റ് പുതച്ചിട്ടും തണുപ്പ് ശരീരത്തിലേക്ക് ആഴ്ന്നിറങ്ങുന്നു .
പെട്ടെന്ന് എഴുനേറ്റ് ഹീറ്റർ ഓൺ ചെയ്‌തു . താപനില ആവശ്യത്തിന് ക്രമീകരിച്ചു .
“ഓ … എന്തൊരു സുഖം. ഞാൻ സാവധാനം ഉറക്കത്തിലേക്ക് വഴുതിവീണു .
“ടിൽബർഗിൽ എവിടെയായിരിക്കും ഡച്ച് പഠിപ്പിക്കുന്ന സ്‌കൂൾ.” യൂണിവേഴ്‌സിറ്റിയിൽ നിന്ന് ലഭിച്ച ലെറ്ററിൽ ഞാൻ ശ്രദ്ധാപൂർവം കണ്ണോടിച്ചു .
‘’Voor beroepsmder Weg’’
ഈ സ്ട്രീറ്റിലാണ് സ്‌കൂൾ സ്ഥിതിചെയ്യുന്നത് .
ബെൻ റൂമിൽ ഇല്ല എന്ന് തോന്നുന്നു .യാതൊരു ശബ്ദവും കേൾക്കുവാനില്ല .ചിലപ്പോൾ പുറത്ത് പോയതായിരിക്കണം .ഏതായാലും സിറ്റിയിൽ ചെന്നശേഷം അന്വേഷിക്കാം .
വേഗത്തിൽ ഡ്രസ്സ് മാറി സൈക്കിൾ എടുത്ത് പുറത്തേക്കിറങ്ങി . നല്ല സൂര്യപ്രകാശമുള്ള ദിനം .അത്യാവശ്യം തണുപ്പ് അനുഭവപ്പെടുന്നുണ്ട് .
നിരനിരയായി കിടക്കുന്ന ഫ്ളാറ്റ് സമുച്ചയങ്ങൾ .അത് കഴിഞ്ഞാൽ ഒരേ രീതിയിൽ കാണപ്പെടുന്ന ഡച്ച് ഭവനങ്ങൾ .ഡച്ച് പ്രകൃതിസൗന്ദര്യം ആസ്വദിച്ചുകൊണ്ട് ഞാൻ അങ്ങിനെ നീങ്ങിക്കൊണ്ടിരുന്നു .
Kruzmunt Weg ൽ നിന്ന് സിറ്റി സെന്ററിലേക്ക് ഏതാണ്ട് മൂന്ന് കിലോമീറ്റർ ദൂരം വരും.
ടിൽബർഗ് … വളരെ ശാന്തമായ സിറ്റി .റോഡിന്റെ ഇരു വശങ്ങളിലും ചെടികൾ ട്രിം ചെയ്ത് വളരെ മനോഹരമായി നിർത്തിയിരിക്കുന്നു .
“എവിടെയാണ് Voor berospsmder Weg! ഞാൻ ഒരു വഴിയാത്രക്കാരനോട് അന്വേഷിച്ചു.
‘’Just after the city Centre… തങ്ങൾക്ക് എളുപ്പത്തിൽ കണ്ടെത്താൻ കഴിയും.” വഴിയാത്രക്കാരൻ വഴി പറഞ്ഞുതന്നു .
ഏതാണ്ട് ഇരുപത് മിനിറ്റുകൊണ്ട് ഞാൻ സിറ്റി സെന്ററിൽ എത്തിച്ചേർന്നു .വളരെ മനോഹരമായ സിറ്റി സെന്റർ .തിരക്ക് പൊതുവെ കുറവ് .റോഡിന്റെ ഇരു വശങ്ങളിലുമുള്ള ഷോപ്പുകൾ ഏതാണ്ട് Eindhoven നെ ഓര്മപ്പെടുത്തുന്ന വിധത്തിലായിരുന്നു .
ഞാൻ സിറ്റി സെന്റർ പിന്നിട്ട് മുന്നോട്ട് നീങ്ങി .കുറച്ചു പോയപ്പോൾ Voor beroepsmder Weg .തെരുവ് ശ്രദ്ധയിൽപെട്ടു .
അതാ … വലത് വശത്ത് മുൻഭാഗം വലിയ ഗ്ലാസിട്ട ഒരു കെട്ടിടം ..അതിന്റെ സൈഡിൽ ചെറിയ നീലനിറത്തോടുകൂടിയ ബോർഡ് ഞാൻ ശ്രദ്ധിച്ചു .
Steek School
Voor Beroepsmder Weg, Tilberg…
സൈക്കിൾ സൈഡിൽ പാർക്ക് ചെയ്‌തശേഷം ഞാൻ മുൻഭാഗത്തെ ഗ്ലാസ്ഡോർ തുറന്ന് അകത്തേക്ക് പ്രവേശിച്ചു .”വലിയ ഒരു ഹാൾ ” അതിന്റെ അങ്ങേ തലക്കൽ ഒരു യുവതി ഇരിക്കുന്നു .
ഞാൻ നേരെ അവരുടെ അടുത്തേക്ക് ചെന്നു .
‘’Hi… mam… I am here for learning Dutch.’’
എന്നെ പരിചയപ്പെടുത്തിക്കൊണ്ട് ഞാൻ അഡ്‌മിഷൻ ലെറ്റർ അവരെ ഏൽപിച്ചു .
‘’ Fine… Take your seat… ഇൻസ്‌ട്രുക്ടർ ഇപ്പോൾ വരും. അദ്ദേഹം എല്ലാം വിവരിച്ചു തരും .” യുവതി എന്നെ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു .
അല്പസമയത്തിനുള്ളിൽ ഒരാൾ എന്റെ അടുക്കലേക്ക് വന്നു .
‘’Hello…I am Lerland… P. Van Lerland’’ അദ്ദേഹം സ്വയം പരിചയപ്പെടുത്തി.
ഞാൻ എന്നെ പരിചയപ്പെടുത്തിയ ശേഷം ഡച്ച് പഠിക്കുന്ന കാര്യം സൂചിപ്പിച്ചു .
അദ്ദേഹം എന്നെ ഒന്നാം നിലയിലേക്ക് നയിച്ചു .
“ഇതാണ് എന്റെ ഓഫീസ്. ഞാൻ മൈക്കിളിന് അഡ്മിഷൻ ലെറ്റർ ശരിയാക്കി തരാം .” മിസ്റ്റർ ലെർലാൻഡ് കസേരയിലേക്ക് ചാരി ഇരുന്നുകൊണ്ട് പറഞ്ഞു .
അദ്ദേഹം ഒരു ലെറ്റർപാഡിൽ അഡ്മിഷൻ ലെറ്റർ ടൈപ്പ് ചെയ്തതിനു ശേഷം സീൽ ചെയ്‌തു എനിക്ക് തന്നു .
‘’Well… Mr. Michael… നാളെതന്നെ ജോയിൻ ചെയ്‌തുകൊള്ളൂ. പുതിയ ബാച്ച് തുടങ്ങിയിട്ട് ഒരാഴ്ച്ചയായി … ഈ ബാച്ചിൽ തന്നെ ജോയിൻ ചെയാം .രാവിലെ ഒൻപത് മണിമുതൽ പന്ത്രണ്ടു മണിവരെ .ഒരാഴ്ച്ചയിൽ അഞ്ചു ദിവസം ക്ലാസ് ഉണ്ടായിരിക്കും You must work hard… എന്നാലേ ആറുമാസം കൊണ്ട് ഡച്ച് പഠിക്കുവാൻ കഴിയുകയുളൂ .
‘’ I will try my best…Thank you very much…Sir.’’ഞാൻ പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹത്തെ നോക്കി.
മിസ്റ്റർ ലെർലാൻഡ് ഹസ്‌തദാനം ചെയ്‌തുകൊണ്ട് പറഞ്ഞു.
ഞാൻ പടികൾ ഇറങ്ങി സ്ട്രീക്ക് സ്കൂളിൻറെ പുറത്തെത്തി .
അടുത്ത പ്രഭാതം . ഒൻപത് മണിയോടെ ഞാൻ സ്ട്രീക്ക് സ്കൂളിൽ എത്തിച്ചേർന്നു .ഓരോരുത്തർ മുകളിലെ നിലയിലേക്ക് കയറിപ്പോകുന്നത് ഞാൻ ശ്രദ്ധിച്ചു . ഞാനും അവരെ അനുഗമിച്ചു .
മിസ്റ്റർ ലെർലാൻഡിന്റെ ഓഫിസിന് അടുത്തുതന്നെ ആയിരുന്നു ക്ലാസ് മുറി .അത്യാവശ്യം വലിപ്പമുള്ള ക്ലാസ് മുറി .നടുവിൽ ഓവൽ ആകൃതിയിൽ ഒരു വലിയ മേശ .അതിന് ചുറ്റിനും ഏതാണ്ട് ഇരുപതോളം കസേരകൾ …. ക്ലാസ് റൂമിന്റെ അരിക് ചേർന്ന് പാർട്ട് പാർട്ടായി തിരിച്ച ഡസ്കുകൾ നീളത്തിൽ നിർമ്മിച്ചിരിക്കുന്നു .അതിന് ഒരറ്റത്തായി ക്ലാസ് മുറിയിലേക്ക് ആവശ്യമായ ഓഫീസിൽ സ്റ്റേഷനറികൾ വച്ചിരിക്കുന്ന ഒരു ടേബിൾ .
ഏകദേശം ഇരുപത് വിദ്യാർത്ഥികൾ … എല്ലാവരും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ Asia… Africa… Europe… Latin America… തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ .
എല്ലാവരും അന്യോന്യം സൗഹൃദം പങ്കിടുന്നു . ചിലർ ഡച്ച് പഠിക്കുന്ന രീതിയെക്കുറിച്ച് സംസാരിക്കുന്നു .
ഞാൻ ടേബിളിലെ ഒരറ്റത്തെ കസേരയിൽ ഇരിപ്പുറപ്പിച്ചു .
“ഹലോ …” തൊട്ടടുത്തിരുന്ന യുവതി എന്നെ നോക്കി പുഞ്ചിരിച്ചു.
“ഹായ്, I am Michael from India.’’ഞാൻ പരിചയപ്പെടുത്തി.
‘’Hello… I am Alaxandra from New Zeeland.
“എത്രനാളായി ഇവിടെ ജോയിൻ ചെയ്‌തിട്ട്?” ഞാൻ പരിചയപ്പെടലിന്റെ ഭാഗമെന്നോണം അന്വേഷിച്ചു .
‘’Just five days… അലക്സന്ഡ്ര മറുപടി പറഞ്ഞു.
‘’Good morning … everybody… മിസ്റ്റർ ലാർലാൻഡ് പുഞ്ചിരിതൂകിക്കൊണ്ട് ക്ലാസ്റൂമിലെക്ക് കയറിവന്നു.
മിസ്റ്റർ ലാർലാൻഡ് … ഏതാണ്ട് നാല്പത് വയസ്സ് കാണും .ബ്രൗൺ -ബ്ലാക്കിഷ് ഹെയർ ,എല്ലാവരോടും വളരെ സൗഹൃദപരമായ പെരുമാറ്റം .
‘’So, ഇന്നലെവരെ എടുത്ത പാഠങ്ങൾ എല്ലാം പഠിച്ചുവോ?” മിസ്റ്റർ ലാർലാൻഡ് കൈവിരലുകൾ തമ്മിൽ തിരുമി എല്ലാവരോടുമായി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു .
ഉവ്വ് … എന്ന അർത്ഥത്തിൽ എല്ലാവരും തലകുലുക്കി .
“ശരി … അടുത്ത വെള്ളിയാഴ്ച്ച ഞാൻ ഒരു ടെസ്റ്റ് ഇടുന്നുണ്ട് … എങ്ങിനെ എന്ന് നോക്കാം … ഇനി അദ്ധ്യായം മൂന്നിലേക്ക് കടക്കാം.
അതിനിടയിൽ മിസ്റ്റർ ലാർലാൻഡ് എന്നെ ശ്രദ്ധിച്ചു .
“മിസ്റ്റർ മൈക്കിൾ … ഞങ്ങൾ കുറച്ചു പാഠങ്ങൾ തുടങ്ങിയിരിക്കുന്നു. അത് പ്രശ്നമാക്കേണ്ട .ഞാൻ പറഞ്ഞുതരാം .
“ഇതാ… ഈ കേസെറ്റ് വച്ചോളൂ. ഇതാണ് ഇവിടുത്തെ ടീച്ചിങ് മെത്തേഡ് .ഒരു മണിക്കൂർ കഴിഞ്ഞു ആ കാണുന്ന ബ്ലോക്കിൽ ചെന്നിരുന്നു കസെറ്റ് പ്ലേയ് ചെയ്യുക .ഈ കേസെറ്റിൽ പറയുന്നത് റിപ്പീറ്റ് ചെയ്യുക … റിപ്പീറ്റ് ചെയ്യുവാനുള്ള സമയം ആ കേസെറ്റിൽ ഉണ്ടായിരിക്കും .”വോയിസ് പ്രോഗ്രാം ടീച്ചിങ് മെത്തേഡ് .”
“ശരി, സർ …” ഞാൻ കസെറ്റ് സ്വീകരിച്ചുകൊണ്ട് പറഞ്ഞു.
വളരെ സൗഹൃദപരമായും , തമാശകൾ പറഞ്ഞും , കുശലാന്വേഷണങ്ങൾ നടത്തിയും ,മിസ്റ്റർ ലെർലാൻഡ് ക്ലാസ് എടുത്തുകൊണ്ടിരുന്നു .
“ഇന്നലെ എന്താ ക്ലാസ്സിൽ വരാതിരുന്നത്?” മിസ്റ്റർ ലാർലാൻഡ് മിസ് ഷേർളിയോട് അന്വേഷിച്ചു .
“ഇന്നലെ ഇനിക്ക് എമിഗ്രേഷൻ ഡിപ്പാർട്മെന്റിൽ പോകേണ്ടിവന്നു. എന്റെ വിസ ശരിയാക്കുവാൻ .” മിസ് ഷേർളി വാശ്യമായി പുഞ്ചിരിതൂകിക്കൊണ്ട് പറഞ്ഞു .
മിസ് ഷേർളി … കൊളമ്പിയായിൽ ഇന്ന് വരുന്നു. Tall… Wheaties color… black hair, very beautiful girl. ഏതാണ്ട് ഇരുപത് വയസ്സ് വരും .
“എങ്ങിനെ നെതെർലാൻഡ്സിൽ എത്തി?” ലെർലാൻഡ് അന്വേഷിച്ചു .
‘’My boyfriend… he is from Netherland… ഞങ്ങൾ കൊളമ്പിയയിൽ വച്ച് കണ്ടുമുട്ടി. എന്നെ ഇവിടേക്ക് കൊണ്ടുവന്നു .ഇനി എനിക്ക് ഇവിടെ നിൽക്കുവാനുള്ള പെർമിഷൻ ശരിയായി കിട്ടണം .”
‘’Oh, that’s good.’’ മിസ്റ്റർ ലെർലാൻഡ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. ശേഷം അദ്ദേഹം വേറൊരു പെൺകുട്ടിയുടെ അരികിലെത്തി .
“എങ്ങിനെ സെലിസ്റ്റാ, പഠിത്തം. പോളണ്ടിൽ പേരൻസിനെ കോണ്ടക്റ്റ് ചെയാറുണ്ടോ ?”
“ഉം …” അവൾ തലയാട്ടി. ഞങ്ങൾ ലെറ്റർ എഴുത്തും .ഇടക്ക് ഫോൺ ചെയ്യും .” മിസ് സെലിസ്റ്റാ വെറുതെ തന്റെ വെളുത്ത തലമുടി കൈകൾകൊണ്ട് പിന്നിലേക്ക് ഒതുക്കികൊണ്ട് പറഞ്ഞു .
എല്ലാവരോടും മിസ്റ്റർ ലാർലൻഡ് സരസമായി സംസാരിക്കുന്നു . ക്ലാസ് പുരോഗമിച്ചുകൊണ്ടിരിക്കുന്നു .
ഒന്നര മണിക്കൂറിന് ശേഷം പതിനഞ്ചു മിനിറ്റ് ബ്രെയ്ക്ക് …
ഞാൻ എല്ലാവരുമായി പരിചയപ്പെട്ടു . Anna from Portugal… Muhammed from Keniya… Mustafa from Morocco… David from Sree Lanka… Linda from Venezuela.
എല്ലാവരും ഡിസ്കിന്റെ സമീപത്തേക്ക് നീങ്ങി ഓരോ കൗണ്ടറിൽ ഇരിപ്പുറപ്പിച്ചു .ഞാനും ഒരു കൗണ്ടറിൽ ഇരുന്നു കേസറ്റ് പ്ലേയ് ചെയ്യുവാനുള്ള സംവിധാനം ശ്രദ്ധിച്ചു .കേസറ്റ് ഇട്ടുകൊണ്ട് ഹെഡ്‍ഫോൺ എടുത്ത് ചെവിയിൽ വച്ചശേഷം ഓൺ ചെയ്‌തു .
കേസെറ്റിൽ നിന്ന് ഡച്ച് വാചകങ്ങൾ എന്റെ കാതുകളിൽ പതിഞ്ഞു .
–The Netherlands… Kline land കുറച്ചുനേരത്തെ നിശബ്ദത … Forteen million invonears … പിന്നെയും നിശബ്ദത. അങ്ങിനെ ശബ്ദങ്ങൾ നീളുന്നു .
ഓരൊ വരികൾ കഴിയുമ്പോൾ ഉള്ള നിശബ്ദത ഞങ്ങൾക്ക് ആ വാചകം റിപ്പീറ്റ് ചെയ്‌തു പറയുവാനുള്ളതാണെന്ന് മനസിലായി .
ഏതാണ്ട് മുപ്പത് മിനിറ്റ് … ഞാൻ വാചകങ്ങൾ റിപ്പീറ്റ് ചെയ്‌തു പറഞ്ഞുകൊണ്ടിരുന്നു .
അതിനു ശേഷം ആ കേസറ്റ് റിപ്ലൈ ചെയ്തു നോക്കി .എങ്ങിനെയുണ്ട് എന്റെ ഡച്ച് സംസാരം എന്ന് പരിശോധിച്ചു .അത് കേട്ട് ഞാൻ തന്നെ ചിരിച്ചുപോയി . കാരണം ഞാൻ പറഞ്ഞത് ഡച്ച് ഭാക്ഷ തന്നെയാണോ എന്ന് എനിക്ക് തന്നെ സംശയം .
ആഴ്ചകൾ കടന്നുപോയിക്കൊണ്ടിരുന്നു .ഞാനും ബെന്നും കൂടുതൽ അടുത്തു .എപ്പോഴും വലിയ വർത്തമാനം പറയുന്ന ബെൻ . പക്ഷെ , പണത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത വ്യക്തി ആയിരുന്നു . ഒരു ടെലിഫോണ് ചെയ്യുകയാണെങ്കിൽ പോലും അതിന്റെ പണം കണക്കുപറഞ്ഞു വാങ്ങുന്ന ബെൻ .
എന്റെ ഡച്ച് പഠിത്തം പുരോഗമിച്ചുകൊണ്ടിരുന്നു .കാര്യമായി ഒരു പ്രശ്നങ്ങളും ഇല്ല. Eindhoven ചെന്ന് എല്ലാവരെയും കാണണം എന്ന് ആഗ്രഹം തോന്നി . പക്ഷെ , എങ്ങിനെ കാണും . ഞാൻ നെതെര്ലാന്ഡ്സിൽ ഇല്ലിഗൽ ആയിരിക്കുന്നു .അറിഞ്ഞാൽ പോലീസ് എന്നെ ഏത് സമയത്തും എന്നെ പിടിക്കാം .
സമയം വൈകീട്ട് 4:30… ഞാൻ ഡൈനിങ് റൂമിൽ ടി .വി .കണ്ടുകൊണ്ട് അങ്ങിനെ ഇരുന്നു .
ഞാൻ ഗ്ലാസ് വിൻഡോയിൽ കൂടി പുറത്തേക്ക് കണ്ണോടിച്ചു .വിന്ററിന്റെ തുടക്കമായിരിക്കുന്നു .തണുപ്പ് കൂടി കൂടി വരുന്നു .മരത്തിലെ ഇലകൾ എല്ലായിടത്തും പൊഴിഞ്ഞുകിടക്കുന്നു .
ബെൻ വീട്ടിലില്ല .സൈക്കിൾ എടുത്ത് പുറത്തുപോയിരിക്കുന്നു .എവിടേക്കാണ് പോയതെന്ന് അറിയില്ല .
പെട്ടെന്ന് ഡോറിൽ ആരോ മുട്ടുന്ന ശബ്‌ദം കേട്ടു .
ആരായിരിക്കും !!
ഞാൻ ചെന്ന് ഡോർ തുറന്നു .
“ഹായ് … ബെൻ ഇവിടെ ഇല്ലേ?” ഒരു പെൺകുട്ടി ചിരിച്ചുകൊണ്ട് മുന്നിൽ നിൽക്കുന്നു .
“പുറത്തേക്ക് പോയി … എവിടേക്കാണ് പോയതെന്ന് അറിയില്ല.” ഞാൻ അവളെ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു .
“ആരാണ് !!” അവൾ ആച്ഛര്യത്തോടെ എന്നെ നോക്കികൊണ്ട് ആരാഞ്ഞു .
‘’ I am Michael, paying guest…’’ ഞാൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
‘’I am Jassica… ബെന്നിന്റെ സുഹൃത്താണ്. കുറച്ചപ്പുറമാണ് വീട് .”
“ഹായ്. ജെസീക്ക ..കണ്ടതിൽ സന്തോഷം .” ഞാൻ പുഞ്ചിരിച്ചുകൊണ്ട് അവളെ നോക്കി .
അവൾ അകത്തേക്ക് കയറി ഡൈനിങ് റൂമിൽ ഇരുന്നു .
“ഞാൻ മിക്കവാറും ഇവിടെ വരാറുണ്ട്. ബെൻ ഞങ്ങളുടെ അടുത്ത സുഹൃത്താണ് .പെട്ടെന്ന് ഒരാളെ കണ്ടപ്പോൾ ഞാൻ ആച്ഛര്യപെട്ടുപോയി … പിന്നെ .. എവിടെയാണ് സ്വദേശം .” ജെസീക്ക വിടർന്ന കണ്ണുകളോടെ എന്നെ നോക്കി .
“ഇന്ത്യ … ” ഞാൻ പറഞ്ഞു.
“ഇവിടെ എങ്ങനെ?”
“I am a student… ന്യൂസ് പേപ്പറിൽ പരസ്യം കണ്ടു. ഇവിടെ റൂം ശരിയായി .” ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ബെൻ കയറിവന്നു .
“ഹായ് … ജെസീക്ക എവിടെയായിരുന്നു രണ്ടാഴ്ച്ച … എന്തായിരുന്നു പ്രോഗ്രാം ?” ബെൻ അവളുടെ അരികിലേക്ക് വന്ന് ചുമലിൽ തട്ടിക്കൊണ്ട് അന്വേഷിച്ചു .
“ഞാൻ ഇവിടെ ഇല്ലായിരുന്നു. ഹെൽമുണ്ടിൽ കസിന്റെ അടുക്കൽ പോയി .”
‘’How is your mother…?’’
എന്റെ അടുക്കൽ എപ്പോഴും ദേഷ്യപ്പെടും .” ജെസ്സിക്ക പരിഭവ സ്വരത്തിൽ ബെന്നിനെ നോക്കി .
“പിന്നെ … മൈക്കിളിനെ പരിചയപ്പെട്ടോ?”
“അതെ, ഞങ്ങൾ പരിചയപ്പെട്ടു.” ജെസീക്ക എന്നെനോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു .
ജെസീക്ക കുറച്ചുനേരം കൂടി അവിടെ ചിലവഴിച്ചു . ശേഷം മടങ്ങി .
ഡച്ച് പഠനം പുരോഗമിച്ചുകൊണ്ടിരുന്നു .ഇവിടുത്തെ വിദ്യാർഥികൾ മിക്കവരും രാഷ്ട്രീയ അഭയം തേടി നെതെര്ലാന്ഡ്സിൽ വന്നവരായിരുന്നു .
ഞാൻ മിസ്റ്റർ ലാർലൻഡുമായി കൂടുതൽ അടുത്തു .അദ്ദേഹത്തോട് എല്ലാം തുറന്നു പറയാം എന്ന വിധത്തിൽ ഞങ്ങൾ സുഹൃത്തുക്കളായി .
ക്ലാസ് കഴിഞ്ഞു ഞാൻ ലെർലാൻഡുമായി സംസാരിച്ചുകൊണ്ടിരുന്നു . അപ്പോൾ ഞാൻ പറഞ്ഞു .
‘’Sir… I have some problem… ഞാൻ തങ്ങളിൽനിന്ന് സഹായം പ്രതീക്ഷിക്കുന്നു.
“എന്താണ് മൈക്കിൾ പ്രോബ്‌ളം?” അദ്ദേഹം എന്നെ ശ്രദ്ധിച്ചുകൊണ്ട് അന്വേഷിച്ചു .
“എനിക്കൊരു ഗ്യാരണ്ടി പേഴ്‌സൺ വേണം. ആർ .യു .യൂണിവേഴ്‌സിറ്റിയിൽ പഠിക്കണമെങ്കിൽ അത് നിർബന്ധമാണ് .” ഞാൻ പ്രതീക്ഷയോടെ അദ്ദേഹത്തെ നോക്കികൊണ്ട് പറഞ്ഞു .
‘’ Yes, you need a guaranty person… ഇപ്പോഴത്തെ പൊസിഷൻ എന്താണ്?” അദ്ദേഹം സാവധാനത്തിൽ തല ഉയർത്തിക്കൊണ്ട് അന്വേഷിച്ചു .
“എന്റെ വിസ കഴിഞ്ഞിരിക്കുന്നു. പിന്നെ Utrecht പൊലീസിലെ ഒരു സീൽ മാത്രമാണ് എന്റെ പാസ്സ്പോർട്ടിൽ ഉള്ളത് . പഠിക്കുവാൻവേണ്ടി അപേക്ഷിച്ചിരിക്കുന്നു എന്ന് .” ഞാൻ തെല്ല് നിരാശ കലർന്ന സ്വരത്തിൽ മിസ്റ്റർ ലെർലാൻഡിനെ നോക്കി .
“ശരി, ഞാൻ ഒന്ന് അന്വേഷിക്കട്ടെ. എന്തെങ്കിലും വഴി കണ്ടെത്താൻ പറ്റുമോ എന്ന് നോക്കാം .
“എനിക്ക് ഗ്യാരണ്ടി പേഴ്‌സൺനെ കിട്ടിയില്ലെങ്കിലോ? എനിക്ക് ഇപ്പോൾ ഇന്ത്യയിലേക്ക് മടങ്ങിപോകേണ്ട .” ഞാൻ തെല്ല് നിരാശയോടെ പിറുപിറുത്തു .
‘’Better you can ask the political asylum.’’ മിസ്റ്റർ ലെർലാൻഡ് ഒരു അഭിപ്രായം മുന്നോട്ടുവച്ചു.
“ഹോ …എനിക്കതിന് കഴിയില്ല. കാരണം ഞാൻ ഏഷ്യ -യൂറോപ് ഫ്രണ്ട്ഷിപ്പ് മിഷനുമായി വന്ന ഒരു വ്യക്തിയാണ് .എന്നെ വളരെയധികം ആളുകൾ ഇവിടെ സഹായിച്ചിട്ടുണ്ട് .” ഞാൻ ദുഃഖം കടിച്ചമർത്തികൊണ്ട് പറഞ്ഞു .
“ലുക്ക് … മൈക്കിൾ, വളരെയധികം ആളുകൾ നെതെര്ലാന്ഡ്സിൽ അനുവാദം ഇല്ലാതെ കഴിയുന്നു. എന്ന ആൾക്ക് രേഖ ഇല്ല എന്നറിഞ്ഞാൽ പോലീസ് അവരെ പിടിക്കും . ശേഷം അവരെ തിരിച്ചയക്കും .
പിന്നെ … വളരെക്കാലം രേഖയില്ലാതെ ഇവിടെ താമസിച്ച ഒരാളെ പോലീസ് പിടിച്ചു . പക്ഷെ … വളരെക്കാലം നെതെര്ലാന്ഡ്സിൽ താമസിച്ചതിനാൽ വളരെ നന്നായി ഡച്ച് സംസാരിക്കും . ആ യുവാവ് രാജ്ഞിയോട് അപേക്ഷിച്ചു . അയാളെ നെതെര്ലാന്ഡ്സിൽ നിൽക്കുവാൻ നിയമപരമായി അനുവാദം നൽകി .
“ശരി … മൈക്കിൾ, ഞാൻ ഏതെങ്കിലും ഇൻസ്റ്റിട്യൂഷന്റെ സഹായം ലഭിക്കുമോ എന്ന് ശ്രമിക്കാം.” മിസ്റ്റർ ലെർലാൻഡ് കണ്ഠശുദ്ധി വരുത്തിക്കൊണ്ട് പറഞ്ഞു .
“Thank you… Sir. Thanks a lot…’’ ഞാൻ വളരെ പ്രതീക്ഷയോടെ മിസ്റ്റർ ലെർലാൻഡിനെ നോക്കി.
അടുത്ത ദിവസം മിസ്റ്റർ ബെന്നിനെ കാണുവാൻ രണ്ടുപേർ വന്നു . മിസ്റ്റർ ബ്രോണും , ഗേൾഫ്രണ്ട് ലീസെത്തും .
ഞാൻ ഡൈനിങ് ടേബിളിൽ ടി .വി .ശ്രദ്ധിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു .സൂപ്പർ ചാനലിലെ ഒരു സീരിയൽ … ‘’Dream of Janne…’’ ബെൻ വിസിറ്റിംഗ് റൂമിൽ എന്തോ ജോലിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നു.
“ബ്രോൺ … എവിടെ ലിസേത്ത്, അവൾ വേറെ ആരുടെയെങ്കിലും കൂടെ പോയോ?” ബെൻ തമാശരൂപത്തിൽ മിസ്റ്റർ ബ്രോണിനെ കളിയാക്കിക്കൊണ്ട് ചോദിച്ചു .
‘’No… no… I am here…. ലിസത്ത് ചിരിച്ചുകൊണ്ട് റൂമിലേക്ക് കയറിവന്നു.
‘’Keep an eye on her… അല്ലെങ്കിൽ അവൾ പിടിവിട്ടുപോകും.” ബെൻ പിന്നെയും ബ്രോണിനെ നോക്കിക്കൊണ്ട് തമാശ പറഞ്ഞു .
“വരൂ ലിസത്ത് … ഇവിടെ ഇരിക്കാം. ഇത് മിസ്റ്റർ മൈക്കിൾ … ഫ്രം ഇന്ത്യ …
“നെതെര്ലന്ഡ്സിലേക്ക് സൈക്കിളിൽ വന്ന വ്യക്തിയാണ്. ബെൻ എന്നെ അവർക്ക് പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു .
‘’Really !!’ ലിസത്ത് വിടർന്ന കണ്ണുകളോടെ എന്നെ നോക്കി.
ബെൻ ഞങ്ങളെ അന്യോന്യം പരിചയപ്പെടുത്തി .മിസ്റ്റർ ബ്രോൺ .. ഏതാണ്ട് നാല്പത്തഞ്ചു വയസ്സ് കാണും .ലിസത്ത് ഏറിയാൽ ഇരുപത് വയസ്സ് .മെലിഞ്ഞ ശരീരപ്രകൃതിയുള്ള ബ്രോൺ ടിൽബർഗ് സിറ്റിയിൽ റോഡ് മെന്ററിനൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു .ലിസത്ത് ഒരു പ്ലാസ്റ്റർ നിർമാണ കമ്പനിയിലും .
“എന്താണ് കഴിക്കുവാൻ വേണ്ടത്?” ബെൻ ലിസത്തിനോടായി ചോദിച്ചു .
“ഇനിക്ക് ഒരു കോഫി മതി.” ലെതർ ജാക്കെറ്റ് ഊരി അംഗറിൽ തൂക്കിക്കൊണ്ട് ലിസത്ത് പറഞ്ഞു .
എല്ലാവരും ഡൈനിങ് റൂമിൽ ഇരുന്നു .ബെൻ ചെന്ന് ഒരു വലിയ കുപ്പി വൈനുമായി തിരികെ വന്നു .
“ഹോ, നല്ലൊരു മ്യൂസിക്ക് സിസ്റ്റം വാങ്ങിച്ചിട്ടുണ്ടല്ലോ? വളരെ നന്നായിരിക്കുന്നു .” ബ്രോൺ മ്യൂസിക്ക് സിസ്റ്റത്തിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് പറഞ്ഞു .
“അതെ, സോണി … സി. ഡി . പ്ലേയർ ഉൾപ്പെടെ .” മിസ്റ്റർ ബെൻ കുറച്ചു തലയെടുപ്പോടെ അവരെ നോക്കി .
ബെൻ രണ്ടു ഗ്ലാസുകളിൽ വൈൻ പകർന്നു .ബെന്നും ,ബ്രോണും കഴിക്കുവാൻ തുടങ്ങി .
ഞാനും ലീസെത്തും കോഫി രുചിച്ചുകൊണ്ടിരുന്നു .
ബെൻ വൈൻ ആസ്വദിച്ചുകൊണ്ട് സംഭാഷണങ്ങളിൽ മുഴുകി . അവരുടെ സംസാരത്തിൽ ബ്രോൺ ,ബെന്നിന്റെ അടുത്ത സുഹൃത്ത് ആയിരിക്കുമെന്ന് ഞാൻ ഊഹിച്ചു .
ഞാനും ലീസെത്തും കുറേനേരം സംസാരിച്ചുകൊണ്ടിരുന്നു .അവക്ക് എന്റെ യാത്രാവിവരങ്ങൾ അറിയണം .
ഏതാണ്ട് ഒമ്പത് മണിയോടെ അവർ മടങ്ങി .
ദിവസങ്ങൾ അങ്ങിനെ നീങ്ങിക്കൊണ്ടിരുന്നു .ഇടക്ക് മിസ്റ്റർ ലെർലാൻഡിനെ ഞാൻ ഗ്യാരണ്ടി പേഴ്‌സൺൻറെ കാര്യം ഓര്മിപ്പിച്ചുകൊണ്ടിരുന്നു .
ഒരു ദിവസം ക്ലാസ് കഴിഞ്ഞ ശേഷം മിസ്റ്റർ ലെർലാൻഡ് എന്നെ വിളിപ്പിച്ചു .ഞാൻ അദ്ദേഹത്തിന്റെ അരികിലെത്തി .
“മൈക്കിൾ … ഇതൊരു ചാരിറ്റബിൾ ഇൻസ്റ്റ്യൂട്ടുഷൻ ആണ്. അവിടെച്ചെന്ന് മിസ്റ്റർ ജെറ്റനെ ഒന്ന് കണ്ടുനോക്കു .അദ്ദേഹത്തിന് ചിലപ്പോൾ തങ്ങളെ സഹായിക്കുവാൻ കഴിയും .” മിസ്റ്റർ ലെർലാൻഡ് പോക്കറ്റിൽ നിന്ന് ഒരു കാർഡ് എടുത്ത് എന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു .
“ശരി … സാർ. ഞാൻ ഇപ്പോൾതന്നെ മിസ്റ്റർ ജെറ്റനെ കാണാം .” കാർഡിലെ അഡ്രസ് ശ്രദ്ധിച്ചുകൊണ്ട് ഞാൻ പറഞ്ഞു .
“ശരി …മൈക്കിൾ. ഇവിടെനിന്ന് ഏകദേശം ഒരു കിലോമീറ്റർ ദൂരമേ ഒള്ളു .ഒന്ന് പോയി കണ്ടുനോക്കൂ .” മിസ്റ്റർ ലെർലാൻഡ് ഓഫിസ് ജോലിയിലേക്ക് ശ്രദ്ധ കേന്ദ്രികരിച്ചുകൊണ്ട് പറഞ്ഞു .
ഞാൻ സ്ട്രീക്ക് സ്‌കൂളിൽ നിന്ന് ഇറങ്ങി നേരെ അവിടേക്ക് യാത്രയായി .
റിസപ്ഷനിൽ ഒരു യുവതി ഇരിക്കുന്നു .ഞാൻ എന്റെ ആഗമനോദ്ദേശം അവരെ അറിയിച്ചു .
“മിസ്റ്റർ ജെറ്റൺ …? മുകളിലത്തെ നിലയിലേക്ക് ചെല്ലൂ .” യുവതി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു .
ഞാൻ ഒന്നാമത്തെ നിലയിൽ മിസ്റ്റർ ജെറ്റന്റെ ക്യാബിൻ കണ്ടു .അവിടെച്ചെന്ന് ഡോറിൽ തട്ടി.
‘’Yes, come in…’’ അകത്തുനിന്ന് ശബ്ദം കേട്ടു.
‘’Good afternoon, sir… I am Michael’’ ഞാൻ അദ്ദേഹത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് അകത്തേക്ക് കയറി.
‘’Come in please… Take your seat…’’അദ്ദേഹം കസേര ചൂണ്ടിക്കൊണ്ട് പറഞ്ഞു.
“എന്നെക്കൊണ്ട് എന്താണ് വേണ്ടത്?” മിസ്റ്റർ ജെറ്റൺ ഓഫിസ് ജോലിക്കിടയിൽ തല ഉയർത്തി എന്നെ നോക്കിക്കൊണ്ട് ചോദിച്ചു .
ഞാൻ മിസ്റ്റർ ലെർലാൻഡിന്റെ കാർഡ് അദ്ദേഹത്തിന് നൽകിക്കൊണ്ട് ഞാൻ ആഗമനോദ്ദേശം അറിയിച്ചു .
മിസ്റ്റർ ജെറ്റെൺ എന്നെ ശ്രദ്ധിച്ച ശേഷം ടെലിഫോണ് ഡയൽചെയ്തു ഓരോരുത്തരോടുമായി സംസാരിക്കുവാൻ തുടങ്ങി .
ഞാൻ അദ്ദേഹത്തിന്റെ മുന്നിൽ അക്ഷമനായി അങ്ങിനെ ഇരുന്നു .
അഞ്ചാമത്തെ കാൾ … മിസ്റ്റർ ജെറ്റാൻ എന്റെ എല്ലാ കാര്യങ്ങളും അവരോട് പറയുന്നത് ഞാൻ ശ്രദ്ധിച്ചു .
‘’He is an Indian…?’’ അങ്ങേ തലക്കൽനിന്ന് ഫോണിലൂടെ വരുന്ന ശബ്ദം ഞാൻ ശ്രദ്ധിച്ചു.
‘’Yes… he is an Indian.’’ മിസ്റ്റർ ജെറ്റാന്റെ മറുപടി.
അതിനുശേഷം കുറച്ചുനേരം കൂടി സംസാരം തുടർന്നു .ഞാൻ മിസ്റ്റർ ജറ്റാന്നെ തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു .
ഫോൺ ക്രഡിലിൽ വച്ചശേഷം മിസ്റ്റർ ജേട്ടന്ന് എന്റെ മുദ്ദത്തേക്ക് നോക്കി .
‘’Well… Mr. Michael… drop your address here. Any possibility… I’ll inform you.’’ മിസ്റ്റർ ജെറ്റാണ് എന്നെ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു. ഞാൻ എന്റെ അഡ്രസ് മിസ്റ്റർ ജെറ്റന് നൽകിയശേഷം സാവധാനം പുറത്തേക്ക് നടന്നു .
ഞാനും ബെന്നും രാത്രി ഭക്ഷണത്തിനുള്ള ഒരുക്കങ്ങൾ ചെയ്തുകൊണ്ടിരുന്നു .ബെൻ റേഡിയോ എടുത്ത് കിച്ചണിൽ കൊണ്ടുവന്നു വച്ചു .
അതിൽ നിന്നും ഇംഗ്ലീഷ് ഫ് .എം .മ്യൂസിക്ക് ഒഴുകിവരുന്നുണ്ട് . ഫാന്റസി എഫ് .എം… നെതെർലൻസിലെ പോപ്പുലർ എഫ് .എം റേഡിയോ .
ഞാൻ വെജിറ്റബിൾ എടുത്ത് സാലഡിന്റെ പാകത്തിൽ ശരിയാക്കികൊണ്ടിരുന്നു .
അതിനിടയിൽ ഡോർബെൽ സബ്‌ധിക്കുന്നത് കെട്ടു .
“ആരായിരിക്കും.” ബെൻ ആരോടെന്നിലാതെ പറഞ്ഞുകൊണ്ട് മുന്വശത്തേക്ക് ചെന്ന് വാതിൽ തുറന്നു .
‘’Hi, come… come in…’’ ബെൻ അകത്തേക്ക് ക്ഷണിച്ചു.
ജേക്കബ്ബും ഗേൾഫ്രണ്ട് ഹെലനും … അവർ തൊട്ടുതാഴെ ഫ്ലാറ്റിൽ താമസിക്കുന്നു .
“എന്താണ് പരിപാടി?” ജേക്കബ് ബെന്നിനെ ശ്രദ്ധിച്ചുകൊണ്ട് അന്വേഷിച്ചു .
“ഞങ്ങൾ സപ്പറിന്റെ ഒരുക്കത്തിലാണ്. പിന്നെ .. ഇന്നലെ കാണാമെന്ന് പറഞ്ഞത് ഇപ്പോഴാണ് വരുന്നത് ?” ബെൻ ഒരു പരിഭവത്തോടെ അന്വേഷിച്ചു .
“എന്തായി ഞാൻ പറഞ്ഞ കാര്യം?” ജെക്കബ് ബെന്നിനെ ശ്രദ്ധിച്ചുകൊണ്ട് ചോദിച്ചു .
“അത് ശരിയാക്കിതരാം…ഞാൻ ആളെക്കണ്ട് പറഞ്ഞിട്ടുണ്ട്.” ബെൻ നിസ്സാരഭാവത്തിൽ തല വെട്ടിച്ചുകൊണ്ട് പറഞ്ഞു .
ജേക്കബ് എന്തോ കാര്യസാധ്യത്തിന് ബെന്നിനെ കാണുവാൻ വന്നിരിക്കുന്നു എന്ന് ഞാൻ ഊഹിച്ചു .
“എവിടെ ബോസ്.”(ബോസ്… ജേക്കബിന്റെ വളർത്തു നായയാണ്.)
“ഞങ്ങൾ പുറത്തുപോയിരുന്നു. ഇപ്പോഴാണ് മടങ്ങിവന്നത് . ഞാൻ അവനെ ഫ്‌ളാറ്റിൽ ആക്കിട്ടാണ് ഇവിടേക്ക് വന്നത് .” ഹെലൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു .
ഞാൻ ഡൈനിങ് ഹാളിലേക്ക് വന്നു അങ്ങിനെ ഇരുന്നു .
“എങ്ങിനെയുണ്ട് ഡച്ച് പഠിത്തം?” എന്നെ ശ്രദ്ധിച്ചുകൊണ്ട് ഹെലൻ അന്വേഷിച്ചു .
“വളരെ നന്നായി പോകുന്നു.” ഞാൻ രണ്ടുപേരെയും നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു .
“ഇതാ… വിൻറെർ ആയി. ഇനി നല്ല തണുപ്പായിരിക്കും . ഇന്ത്യയിൽ ഇങ്ങനെ തണുപ്പുണ്ടാകുമോ ?” ജേക്കബിന്റെ ചോദ്യം .
“ഹായ്… യൂറോപ്പ്യൻ ക്ലൈമെറ്റ് ഒന്ന് വേറെ തന്നെ. എന്നാൽ ഇന്ത്യയിലെ ചില ഉയർന്ന സ്ഥലങ്ങളിൽ ഇതേ കാലാവസ്ഥ ആയിരിക്കും .” ഞാൻ സാലഡ് അരിയുന്നതിൽ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു .
ജേക്കബിന് ഏതാണ്ട് പത്തൊൻപത് വയസും . മെലിഞ്ഞ കറുത്ത തലമുടിക്കാരൻ … ഹെലനും ഏതാണ്ട് ഇതേ പ്രായം തന്നെ … എന്നാൽ വളരെ തടിച്ച പെൺകുട്ടി .ഇവർ ഒരുമിച്ചു താമസിക്കുന്നു .കൂട്ടിന് ബോസ് എന്ന വലിയ എൽസെഷൻ നായയും .
കുറച്ചുകഴിഞ്ഞു അവർ മടങ്ങി .രണ്ടുദിവസത്തിനകം ആവശ്യപ്പെട്ട കാര്യം ശരിയാക്കിതരാം എന്ന ബെന്നിന്റെ ഉറപ്പോടെ .
ദിവസങ്ങൾ നീങ്ങിക്കൊണ്ടിരുന്നു . ഒരു ഗ്യാരണ്ടി പേഴ്‌സൺനെ ലഭിക്കുക എന്ന പ്രതീക്ഷ എന്നിൽ മങ്ങിതുടങ്ങി .മിസ്റ്റർ ജെറ്റണിൽ നിന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു അറിയിപ്പും ലഭിച്ചില്ല .ഇടക്ക് മിസ്റ്റർ ലെർലാൻഡിന്റെ അടുക്കൽ ഇതേക്കുറിച്ച് ഒന്ന് സൂചിപ്പിക്കും എന്നല്ലാതെ കാര്യമായ പുരോഗതി ഒന്നും ഉണ്ടായില്ല .
സമയം രാത്രി പത്തര … ഞാൻ ഫ്രഞ്ച് ചാനലിൽ ഒരു ഇംഗ്ലീഷ് മൂവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു.ബെൻ നേരത്തെതന്നെ കിടക്കുവാൻ റൂമിലേക്ക് പോയി .
പെട്ടെന്ന് ഫ്രണ്ട് ഡോർ തട്ടുന്ന ശബ്ദം .കൂടാതെ തുരുതുരയായി കോളിങ് ബെല്ലും അടിക്കുന്നുണ്ട് .
ആരാണ് ഈ രാത്രി നേരത്ത് ഇങ്ങനെ ശക്തിയായി ഡോർ മുട്ടുന്നത് !! ഞാൻ ചിന്തിച്ചു .
ഡോർ മുട്ടുന്നതിന്റെ ശബ്ദം കൂടിക്കൂടി വന്നു .
“ബെന്നിനെ വിളിക്കണോ?” വേണ്ട … പോയി നോക്കാം . ഞാൻ ചെന്ന് ഡോർ തുറന്നു.
ഒരു സ്ത്രീ… ഏതാണ്ട് നാല്പത് വയസ്സ് പ്രായം കാണും .വല്ലാതെ കരയുന്നുണ്ട് .എന്തോ … പ്രശ്നമുള്ളതായി എനിക്ക് തോന്നി .
അവർ ബെന്നിനെ കുറിച്ച് തിരക്കി . ഞാൻ ബെൻ ഉറങ്ങുകയാണെന്ന് ആംഗ്യരൂപത്തിൽ പറഞ്ഞു .
അവർ ഡച്ചിൽ എന്തൊക്കയോ പിറുപിറുത്തുകൊണ്ട് അകത്തേക്ക് കയറി .
ഞാൻ ചെന്ന് ബെന്നിന്റെ ഡോർ തട്ടിക്കൊണ്ട് വിളിച്ചു . ഉറക്കച്ചടവോടെ ബെൻ ഡോർ തുറന്നു .
“എന്താണ് !!” ബെൻ അനിഷ്ടത്തോടെ അന്വേഷിച്ചു .
“ഒരു സ്ത്രീ കാണുവാൻ വന്നിരിക്കുന്നു. കരയുന്നുണ്ട് .”
“ഇതാ… ഞാൻ വരുന്നു.” ബെൻ അകത്തേക്ക് കയറി ഡ്രസ്സ് മാറി പുറത്തേക്ക് വന്നു .
ഡൈനിങ് റൂമിൽ അവർ ഇരിക്കുന്നു . കരയുകയും, എന്തൊക്കെയോ പിറുപിറുക്കുകയും ചെയ്യുന്നുണ്ട് .
“ഹായ്… ഫിൻ … എന്തുപറ്റി?” ബെൻ അവരുടെ അടുക്കൽച്ചെന്ന് അന്വേഷിച്ചു .
അവർ കരഞ്ഞുകൊണ്ട് എന്തൊക്കയോ പറയുന്നുണ്ട് .വീട്ടിലെ പ്രശ്നങ്ങളാണെന്ന് ഞാൻ ഊഹിച്ചു .
“കൂൾ ഡൗൺ … കൂൾ ഡൗൺ…” ബെൻ ഓരോന്നും പറഞ്ഞു അവരെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു.
“ഞാൻ രാവിലെ വീട്ടിലേക്ക് വരാം … ഞാൻ സംസാരിക്കാം.” ബെൻ പറയുന്നുണ്ട് .
കുറെ കഴിഞ്ഞപ്പോൾ അവർ ശാന്തയായി .
“കോഫി എടുക്കട്ടേ?” ബെൻ അവരെ ആശ്വസിപ്പിച്ചുകൊണ്ട് ചോദിച്ചു .
“വേണ്ട… വേണ്ട …” അവർ മൂക്ക് തുടച്ചുകൊണ്ട് പറഞ്ഞു.
കുറേക്കഴിഞ്ഞു അവർ എഴുന്നേറ്റ് പുറത്തേക്ക് നടന്നു .അപ്പോഴും ബെൻ അവരെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു .
“എന്താണ് പ്രോബ്ലം. ആരാണ് അവർ ?” തിരികെവന്ന ബെന്നിനോട് ഞാൻ തിരക്കി .
“ഫിൻ… കുറച്ച് അപ്പുറം താമസിക്കുന്നവരാണ്. ഭർത്താവും മകനുമായി വഴക്കിട്ട് വന്നതാണ് .ഇടയ്ക്കിടെ ഉണ്ടാവാറുണ്ട് . പെട്ടെന്നുതന്നെ തീരുകയും ചെയ്യും .”
ബെൻ ഉറക്കംകെടുത്തിയ നീരസത്തോടെ റൂമിലേക്ക് നടക്കുന്നതിനിടയിൽ പറഞ്ഞു .
പിറ്റേന്ന് രാവിലെ ഒരു യുവാവ് ബെന്നിന്റെ ഫ്ളാറ്റിലേക്ക് കയറിവന്നു .
“ഹായ് … വില്യംസ്, ഞാൻ അവിടേക്ക് വരുവാൻ തുടങ്ങുകയായിരുന്നു. ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നോ .” ബെൻ പ്രഭാത ഭക്ഷണത്തിനായി കസേരയിൽ ഇരിപ്പുറപ്പിച്ചുകൊണ്ട് ചോദിച്ചു .
“വേണ്ട, ഞാൻ കഴിച്ചു.” വളരെ ഗൗരവമുഖത്തോടെ വില്യംസ് പറഞ്ഞു .
വില്യംസ് , ഏതാണ്ട് ഇരുപത്തെട്ട് വയസ്സ് പ്രായം കാണും . ബ്രൗൺ -ബ്ലാക്കിഷ് ഹെയർ ,സുമുഖൻ .
വില്യംസ് വളരെ ടെൻഷനിൽ ആണെന്ന് തോന്നി .ബെന്നുമായി കുറെ നേരം കുടുംബ കാര്യങ്ങൾ സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു .
കുറച്ചുകഴിഞ്ഞപ്പോൾ വില്യംസ് ശാന്തനായി .
“Meet Mr. Michael.’’ ബെൻ എന്നെ വില്യംസിന് പരിചയപ്പെടുത്തി.
‘’Michael… This is Mr. Williams… Son of Fin…’’ ഞങ്ങൾ അന്യോന്യം പരിചയപ്പെട്ടു.
ഇന്നലെ രാത്രി വന്ന സ്ത്രീയുടെ മകനാണ് .ബെൻ അവരുടെ ഇടയിൽ മധ്യസ്ഥനായി നിൽക്കുന്നു .അവരുടെ ഇടയിൽ ബെൻ അത്യാവശ്യം ഇൻഫ്ളുവൻസ് ഉള്ള വ്യക്തി ആണെന്ന് എനിക്ക് തോന്നി .